നിങ്ങൾ ഒരു സാധാരണക്കാരനാണോ?...
◾നിങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിചാണോ കുടുംബം ജീവിക്കുന്നത് ?..
◾നിങ്ങളുടെ കുടുംബത്തിന് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടൊ?...
ഇന്നത്തെ കാഘട്ടത്തിൽ വർദ്ധി്ചുവരുന്ന ഹോസ്പിറ്റൽ ചിലവുകൾ ഹെൽത്ത് ഇൻഷ്വറൻസിനെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് . പലരും ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നത് ഉയർന്ന പ്രീമിയം അടയ്ക്കേണ്ട ബുദ്ധിമുട്ട് കാരണമാണ്.
സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ഉയർന്ന പ്രായം ഉള്ളവർക്കും അസുഖ ബാധിതനായ ആളുകൾക്കും ഉയർന്ന പ്രീമിയം അടക്കേണ്ടതായി വരുന്നു . എല്ലാ വർഷവും ഉയർന്ന ഒരു തുക അടക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരെയും ഇൻഷുറൻസ് വേണ്ട എന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്.
ക്യാൻസർ, ഹൃദയസ്തംനം മുതലായ രോഗങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ആളുകൾക്ക് അതിൻ്റെ ചികിത്സ ചിലവിനെ പറ്റി അറിയാം. അത്തരം ആളുകൾ പലപ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഓടി നടക്കുന്നത് കാണാറുണ്ട് . പല ഇൻഷുറൻസ് കമ്പനികളും ഇത്തരം രോഗങ്ങൾ വന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ കൊടുക്കാറില്ല ഇനി ഏതെങ്കിലും കമ്പനികൾ ഇൻഷുറൻസ് പോളിസികൾ കൊടുത്താലോ ഉയർന്ന പ്രീമിയം അടയ്ക്കേണ്ട തായി വരുന്നു. പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുമ്പോഴാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് .
ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ E M I ആയി മാസം ചെറിയ ഒരു തുക മുടക്കി ഏതു സാധാരണക്കാരനും എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് navi എന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി . ഇന്ത്യയിൽ പലയിടത്തായി 10000 ആശുപത്രികളുമായി സഹകരിച്ച് cashles ചികിൽസ സൗകര്യം ഒരുക്കുകയാണ് Navi . ഇന്ത്യയിലെ ഏറ്റവും വലിയ TPA (Third Party Administrator)- കളിൽ ഒന്നാആയ Medi assist - ൻ്റെ സഹകരണത്തോടെയാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഈ ഇൻഷുറൻസ് പോളിസിയുടെ കൂടുതൽ വിവരങ്ങൾ നോക്കാം.
പോളിസി കാലാവധിയിൽ ലഭ്യമാവുന്ന സേവനങ്ങൾ
ഈ പോളിസിയിൽ ലഭ്യമല്ലാത്ത സേവനങ്ങൾ
ഈ പോളിസിയുടെ പ്രധാന പ്രത്യകതകത പോളിസി എടുത്ത് ഒരു വർഷത്തിന് ശേഷം എല്ലാ അസുഖങ്ങൾക്കും ചികിൽസ ലഭ്യമാവും എന്നതാണ്.
ഓൺലനിലൂടെ മാത്രമാണ് ഇപ്പൊൾ navi health insurance സേവനങ്ങൾ ലഭ്യമാവുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്നുതന്നെ ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാം. 24 മണിക്കൂർ മൊബൈൽ സേവനം കമ്പനി ഉറപ്പ് നൽകുന്നു. എല്ലാ മാസവും E M I ആയി പ്രീമിയം അടയ്ക്കം
അത് കൂടാതെ എല്ലാ മാസവും കൃത്യമായി പ്രീമിയം ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക് ആയി അടക്കാനും സൗകര്യം ഉണ്ട്.
google play store - ൽ നിന്നും application download ചെയ്യുന്നതിന് ഈ ലിങ്ക് ഉപയോഗിക്കാം.
Comments
Post a Comment