ഓരോ ദിവസവും Nifty റെക്കോഡ് ഉയരങ്ങൾ കീഴടക്കുന്ന ഈ അവസരം ഓഹരി വിപണിയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ്. ബാങ്കുകൾ Fixed Deposit പലിശകുറച്ചതും ഓഹരി വിപണിയെ ജനങ്ങൾക്ക് പ്രീയപെട്ടതാക്കുന്നുണ്ട്. BANK BROKER, FULL SERVICE BROKER, DISCOUNT BROKER എന്നിങ്ങനെ പല തരം ബ്രോക്കർമാരുണ്ട്. ഇതിൽ DISCOUNT BROKER ഏറ്റവും ചിലവ് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകി വരുന്നു. സേവന നിരക്കിലെ ഈ കുറവാണ് ഇത്തരം ബ്രോക്കർമാരെ ജനപ്രീയരാക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബ്രോക്കർ ആണ് Upstox. 2016 മുതലാണ് Upstox സേവനം ആരംഭിച്ചത്. ഒരു പ്ലാറ്റ്ഫോമിൽ ഒന്നിലധികം നിക്ഷേപ അവസരങ്ങൾ നൽകുന്നു. ദീർഘകാല നിക്ഷേപകർ, പ്രോ വ്യാപാരികൾ അല്ലെങ്കിൽ പാർട്ട് ടൈം വ്യാപാരികൾക്ക് വിവിധ അസറ്റ് ക്ലാസുകൾ തിരഞ്ഞെടുത്ത് ഒരു ഇഷ്‌ടാനുസൃത പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ എളുപ്പംകഴിയും എന്നതും ഒരു പ്രത്യേകതയാണ്. ആർകെഎസ്‌വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് നാമമാണ് അപ്‌സ്റ്റോക്സ്. ചെലവ് കുറഞ്ഞ ബ്രോക്കറേജ് പദ്ധതികൾ അപ്‌സ്റ്റോക്സിനെ വിശ്വസന...
News Access is a website that aims to bring the latest news to its readers as quickly as possible......