Skip to main content

Posts

Showing posts with the label tecnology... entertainment.... money... share

Motorola Edge 20 .......108 എം പി ക്യാമറയുമായി മോട്ടറോളയുടെ ശക്തമായ തിരിച്ചു വരവ്

ഈ ആഗസ്റ്റ് മാസത്തോടെ മോട്ടറോളയുടെ ഏറ്റവും പുതിയ മോഡലുകളായ motorola edge 20 സീരീസുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാവും Edge 20, Edge 20 Lite, Edge 20 pro എന്നീ മോഡലുകൾ ആയിരിക്കും ആദ്യം വിപണിയിൽ ലഭ്യമാവുക. എല്ലാം 5 G ഫോണുകൾ ആയിരിക്കും Edge 20 എന്നേ  മോഡലിൽ 6.7 ഇഞ്ചിന്റെ OLED ഡിസ്പ്ലേയിൽ 144 Hz ഹൈ റിഫ്രഷ് റേറ്റ് 1080p പിക്സൽ റസലൂഷനും ലഭ്യമാവും പ്രോസ്സസറ്റുകളിലേക്ക് വരികയാണെങ്കിൽ Edge 20, Edge 20Lite, Edge 20 Pro എന്നീ മോഡലുകളിൽ Snapdragon 778G,  Snapdragon 720, Snapdragon 870 എന്നിങ്ങന ആയിരിക്കും   Edge 20 സീരീസിന്റെ  മറ്റൊരു പ്രത്യേകത അതിന്റെ 30 w റാപ്പിഡ് ചാർജിങ് സപ്പോർട്ടാണ് . ക്യാമറയാണെങ്കിൽ 108 മെഗാപിക്സൽ വരെയും . സൈഡ് കൗണ്ടർ ഫിംഗർ പ്രിന്റർ സെൻസറുകൾ ആണ് മറ്റൊരു പ്രത്യേകത. വിപണിയിലെ മറ്റു കമ്പനികൾക്ക് ഒരു ശക്തനായ എതിരാളി തന്നെ ആയിരിക്കും മോട്ടറോളയുടെ Edge 20 സീരീസുകൾ