Skip to main content

The world's first auto balancing scooter



 A Liger self-balancing electric scooter is a type of personal transportation device that utilizes gyroscopic stabilization technology to balance the rider on two wheels. These scooters are powered by electricity and typically have a maximum speed of around 15 mph. They are designed for use on flat surfaces and can be ridden by individuals of all ages. They are becoming more popular among people who want to have a fun way to get around, and are also used for short commutes. Due to their compact size, they are easy to carry around and can be stored in small spaces.



 

More details 

Contact@ligermobility.com

Comments

Post a Comment

Popular posts from this blog

madhava sangamagrama

Madhava of Sangamagrama, also known as Madhava Acharya, was an Indian mathematician and astronomer who lived in the 14th century. He was born in the village of Sangamagrama (present-day Kerala, India) and is considered one of the most significant mathematicians in the Kerala school of mathematics. Madhava made several important contributions to mathematics and calculus, which laid the foundation for later developments in the field. Some of his notable contributions include: Infinite Series: Madhava is known for his work on infinite series expansions for trigonometric functions such as sine, cosine, and arctangent. He discovered a method for representing these functions as infinite series, which is similar to the modern concept of a Taylor series. His series expansions for these trigonometric functions allowed for the accurate calculation of their values. Calculus: Madhava developed a precursor to differential calculus, known as the "Kerala School of Mathematics." ...

സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ലൊക്കേഷൻ കാഴ്ചകൾ

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ധ്യാൻ ശ്രീനിവാസനും, ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അശ്വഘോഷൻ നിർവഹിക്കുന്നു. സിനിമയുടെ സംവിധായകൻ ജസ്പാൽ ഷൺമുഖവും, കഥാകൃത്ത്  കെ.എൻ ശിവൻകുട്ടനും. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കബിൽ ഗോപാലകൃഷ്ണൻ. സിനിമയുടെ പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് കോയ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഓ ശിവപ്രസാദ്, ഡിസൈനിങ് മനു ഡാവിഞ്ചി. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജസ്പാൽ ഷൺമുഖം, ധ്യാൻ ശ്രീനിവാസൻ, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, സഹ സംവിധായകൻ രാജേഷ് കൊല്ലം തുടങ്ങിയവർ.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

കോവിഡ്  മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.  ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക്  ചുവടെയുള്ള   അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ്  🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക