ഈ ആധുനിക ലോകത്തിൽ US ഉൽപന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കാത്തവരായി ആരുംതന്നെയില്ല. Google, Netflix, windows, Apple, Facebook, Amazon തുടങ്ങിയവയുടെ ഉൽപന്നങ്ങളും സേവനങ്ങളും നാം ദിനവും ഉപയോഗിക്കുന്നതാണ്.
ഗൂഗിൾ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും ആവാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അങ്ങിനെയുള്ള ഗൂഗിൾ കമ്പനിയുടെ കുറച്ച് ഓഹരികൾ നമുക്ക് വാങ്ങാൻ കഴിഞ്ഞാലോ . ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ വ്യാപിച്ചു കിടക്കുന്നതാണ് ഇത്തരം കമ്പനികളുടെ സാമ്രാജ്യം. ഈ കമ്പനികളുടെ വിപണിമൂല്യം ചില രാജ്യങ്ങളുടെ GDP ക്ക് മുകളിലാണ്. ഇന്ത്യയിലിരുന്ന് കൊണ്ട് ഇതുപോലുള്ള വമ്പൻ കമ്പനികളിൽ നിക്ഷേപം നടത്താൻ സാധിച്ചാലോ!!....
US ഓഹരി വിപണിയെ ജനപ്രീയമാക്കുന്നത് രണ്ടു കാര്യങ്ങളാണ് ഒന്ന് ഡോളറും രൂപയും തമ്മിലെ വിനിമയ നിരക്കിലെ വെത്യാസം. 2011ൽ ഒരു ഡോളറിന് 44 ഇന്ത്യൻ രൂപയാർന്നു മൂല്യം എന്നാൽ ഇപ്പോൾ 82.76 രൂപയായി ഉയർന്നു . രണ്ടാമത്തെ കാര്യം, fractional shares മാതൃകയിലാണ് US ഓഹരി വിപണി പ്രവർത്തിക്കുന്നത്. fractional shares എന്നു പറഞ്ഞാൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു ഓഹരി വാങ്ങാൻ അതിന്റെ വില മുഴുവൻ നൽകണം എന്നാൽ US ഓഹരിവിപണിയിൽ ഓഹരിയുടെ മുഴുവൻ വില നൽകാതെ നമ്മുടെ കയ്യിലെ പണത്തിന് ഓഹരിയുടെ ഒരു ഭാഗമായി വാങ്ങാൻ സാധിക്കുന്നു. ഉദാഹരണത്തിന് ഒരു ഓഹരിക്ക് 50000 രൂപ വിലയുണ്ട് നമ്മുടെ കയ്യിലുള്ളത് 1000 രൂപയാണെങ്കിലും നമുക്ക് കയ്യിലുള്ള 1000 രൂപക്കുള്ള ഓഹരി വാങ്ങാൻ സാധിക്കും എന്നതാണ് fractional shares മാതൃക എന്നു പറയുന്നത്. ഇന്ത്യയിലിരുന്ന് US ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ കഴിയുന്ന ഒരു പുതിയ പ്ലാറ്റ്ഫോമാണ് IND money.
ആദ്യ കാലങ്ങളിൽ US ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിന് ഉയർന്ന ചിലവായിരുന്നു Annual maintenance charges- AMC , Brokarage തുടങ്ങി ഒരുപാട് പണം നൽകണമായിരുന്നു എന്നാൽ ഇന്ന് IND money വഴി നമുക്ക് സൗജന്യമായി ഓഹരി വിപണിയിൽ നിക്ഷേപം നടത്താം.
IND money പ്രതേകതകൾ
▪️ AMC charge ഇല്ല
▪️ Brokerage ഇല്ല
▪️പേപ്പർ വർക്കുകൾ ഇല്ലാതെ പെട്ടന്ന് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നു.
▪️SIP, Mutual fund, Indian stock market, US stock market എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ .
ഇപ്പോൾ അക്കൗണ്ട് തുറക്കുന്നവർക്ക് 1000 രൂപ വിലമതിക്കുന്ന Amazon / Tesla ഓഹരികൾ സൗജന്യമായി സ്വന്തമാക്കാം.
ഡൗൺലോഡ് ചെയ്യുന്നതിനും ഒഹരി സൗജന്യമായി സ്വന്തമാക്കുന്നതിനും
അല്ലെങ്കിൽ ഈ referral code ഉപയോഗിക്കാം : HFH6AVH2TSL
Comments
Post a Comment