കടകളും വാണിജ്യ സ്ഥാപനങ്ങളും 2022 വർഷത്തേക്കുള്ള ലേബർ റെജിസ്ട്രേഷൻ പുതുക്കേണ്ടത് 2021നവംബർ മാസത്തിലാണ് (കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട് 1960 പ്രകാരം )
പുതുക്കുവാനുള്ള സൗകര്യം അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.
തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്. റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടി കളും നേരിടേണ്ടി വന്നേക്കാമെന്നതിനാൽ വിഷയം ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
Comments
Post a Comment