🔹ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ എന്തു സംഭവിക്കും?
🔹ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമാണോ ഇടിമിന്നൽ വിടുന്നത് ?
🔹 ഇടിമിന്നലേറ്റ ആളുടെ ദേഹത്ത് വൈദ്യുതി ഉണ്ടായിരിക്കുമോ ?
🔹ശക്തമായ ഇടിമിന്നൽ ഉള്ളപ്പോൾ വലിയ മരത്തിനടിയിൽ അഭയം തേടുന്നത് ശരിയാണോ ?
ഇടിമിന്നൽ വരുമ്പോൾ ഇതുപോലെയുള്ള ഒരുപാട് ചോദ്യങ്ങളും മിഥ്യാധാരണകളും നമുക്ക് ഉണ്ട് .അതിന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ഉത്തരം നമുക്ക് പരിശോധിക്കാം.
ശക്തമായ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക. പരമാവധി സുരക്ഷിതമായ സ്ഥലങ്ങളിൽ മിന്നൽ മാറുന്നതുവരെ നിൽക്കുക .
Comments
Post a Comment