കോവിഡ് രോഗ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞതിനാലും വാക്സിൻ വിതരണം കൃത്യമായി നടക്കുന്നതിനാലും ദുബായിലെ ജനങ്ങൾക്ക് മാസ്ക്ക് ഉപയോഗിക്കുന്നതിൽ ചില ഇളവുകളുമായി UAE ദുരന്തനിവാരണ അതോറിറ്റി .
പൊതു ഇടങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് നിർബദ്ധം ഇല്ല , ഓരേ കുടുബത്തിൽ ഉള്ളവർ ഒരേ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക്ക് ധരിക്കണ്ട, തനിച്ച് നടക്കുമ്പോൾ മാസ്ക്ക് ധരിക്കണ്ട, മാസ്ക്ക് നിർബദ്ധമല്ലാത്തിടത്ത് അത് സൂചിപ്പിക്കുന്ന അടയാളം ഉടൻ പ്രദർശിപ്പിക്കും .
Comments
Post a Comment