നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) 173 സീനിയർ മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർ, ജൂനിയർ എഞ്ചിനീയർ (സിവിൽ), സീനിയർ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു.
സംഘടനയുടെ പേര് : നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ
നിയമനരീതി : നേരിട്ടുള്ള റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് : ജൂനിയർ എഞ്ചിനീയർ
ആകെ ഒഴിവ് : 173
ജോലി സ്ഥലം : ഹരിയാന
തസ്തികകൾ
ജൂനിയർ എഞ്ചിനീയർ (സിവിൽ)- 68
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)- 34
ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)- 31
സീനിയർ മെഡിക്കൽ ഓഫീസർ- 13
അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർ- 07
സീനിയർ അക്കൗണ്ടന്റ്- 20
ജൂനിയർ എഞ്ചിനീയർ (സിവിൽ)
അംഗീകൃത ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കൂടാതെ autocad അറിഞ്ഞിരിക്കണം.
ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)
അംഗീകൃത സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, കൂടാതെ autocad അറിഞ്ഞിരിക്കണം
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
അംഗീകൃത സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60% മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും autocad അറിഞ്ഞിരിക്കണം
സീനിയർ മെഡിക്കൽ ഓഫീസർ
എംബിബിഎസ് ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം
അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർ
അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ഐച്ഛിക വിഷയമായി ഹിന്ദിയിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദം.
സീനിയർ അക്കൗണ്ടന്റ്
CA/CMA ഇന്റർമീഡിയറ്റ് പാസായവർക്ക് എളുപ്പത്തിൽ അപേക്ഷിക്കാം.
പ്രായ പരിധി
സീനിയർ മെഡിക്കൽ ഓഫീസർക്ക് - 33 വയസ്സ്
അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർക്ക് - 35 വയസ്സ്
മറ്റ് തസ്തികകൾക്ക് - 30 വയസ്സ്
ശമ്പള പാക്കേജ്:
29,600 രൂപ- 1,80,000/- രൂപ
അപേക്ഷിക്കേണ്ട അവസാന തീയതി: 30 സെപ്റ്റംബർ 2021
വെബ്സൈറ്റ് സന്ദർശിക്കുക : NHPC@www.nhpcindia.com
Comments
Post a Comment