കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ കോവിഡ് പോസിറ്റീവ്ആയ അംഗങ്ങൾക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷാ ഇപ്പോൾ സമർപ്പിക്കാം.
താഴെ പറയുന്നേ രേഖകൾ സഹിതം വാർഡ് മെമ്പർ മുൻപാകെ അപേക്ഷ നൽകാം.
ആവശ്യമായ രേഖകൾ
1, തൊഴിലാളിയുടെ രജിസ്‌ട്രേഷൻ കാർഡ് പകർപ്പ്
2, ആധാർ കാർഡ് പകർപ്പ്
3, ബാങ്ക് പാസ്ബുക്ക് പകർപ്പ്
4, അംശാദായം അടച്ച പേജിന്റെ പകർപ്പ്
5, കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്..
അപേക്ഷാ ഫോറം
Comments
Post a Comment