സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ് ,മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ് ,സംസ്‌കൃതം സ്കോളർഷിപ്പ് , സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്,മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് ഇപ്പോൾ സ്കോളർഷിപ്പ് പുതുക്കാനുള്ള അവസരമുണ്ട്.
അവസാന തിയ്യതി : ഒക്ടോബർ 15
ഇപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാനും പുതുക്കാനും സാധിക്കുന്ന സ്കോളർഷിപ്പുകൾ
പ്രീമട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് - അവസാന തിയ്യതി : നവംബർ15
പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് - അവസാന തിയ്യതി : നവംബർ 30
മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്‌നികൽ കോഴ്സസ് - അവസാന തിയ്യതി : നവംബർ 30
പ്രീ മട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് - അവസാന തിയ്യതി : നവംബർ 15
പോസ്റ്റ് മട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് - അവസാന തിയ്യതി : നവംബർ 30
സ്കോളർഷിപ് ഫോർ ടോപ് ക്ലാസ്സ് എഡ്യൂക്കേഷൻ ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് - അവസാന തിയ്യതി : നവംബർ 30
Comments
Post a Comment