കൊച്ചി മെട്രോ റെയിൽ സർവ്വീസിൽ പ്രതിദിന നഷ്ടം: 1 കോടിയോളം വരും. കൊവിഡിന്റെ രണ്ടാം വരവിന് ശേഷമാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 20,000–25,000 ആയി ചുരുങ്ങിയത്. മുൻപ് പ്രതിദിനം ശരാശരി 65000 യാത്രക്കാർ ഉണ്ടായിരുന്നു.
പ്രതിദിനം 2 ലക്ഷം യാത്രക്കാർ എന്നതാണ് കെഎംആർഎൽ എംഡി ആയി ചുമതലയേറ്റ ലോക്നാഥ് ബെഹ്റയുടെ സ്വപ്നം .
രാവിലെ 6 മുതൽ രാത്രി 10 വരെ മുഴുവൻ ട്രിപ്പും നിറഞ്ഞ് ഓടുകയാണെങ്കിലെ 2 ലക്ഷം യാത്രക്കാർ യാത്രെ ചെയ്തു എന്നു പറയാൻ കഴിയു .
കൊച്ചി മെട്രോ ലാഭത്തിലാക്കാനും ജനങ്ങളെ ആകർഷിക്കാനും പുതിയപല പദ്ധതികളും ആരംഭിക്കാനുള്ള ശ്രമത്തിലാണ് പുതിയ കെഎംആർഎൽ എംഡി .
Comments
Post a Comment