വൈദ്യുത വാഹന റൈഡ് ഹെയ്‌ലിങ് പ്ലാറ്റ്ഫോമായ ബ്ലൂസ്മാർട്ടുമായി സഹകരിച്ച് മുകേഷ് അംബാനിയുടെ ജിയൊയും പങ്കാളിയായ ബ്രിട്ടീഷ് പെട്രോളിയ(ബിപി)വും ചേർന്ന് ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഒരേ സമയം 30 വാഹനങ്ങൾ വരെ ചാർജ് ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട് . ചാർജിങ് സ്റ്റേഷനുകളുടെ വിപുല ശൃംഖല ഏതാനും വർഷത്തിനകം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.
ചാർജിങ് സ്റ്റേഷനുകളുടെ വിപുല ശൃംഖലകൂടാതെ ഇന്ധന വിൽപ്പനയ്ക്കായി അടുത്ത അഞ്ചു വർഷത്തനികം 5,500 പമ്പുകൾ തുറക്കാനും ജിയൊ–ബി പി സംയുക്ത സംരംഭം ലക്ഷ്യം വെക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ 1,400 പെട്രോൾ പമ്പുകൾ റിലയൻസിന് ഉണ്ട്.
Comments
Post a Comment