SSC Phase-9 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
SSLC,+2, Degree വിവിധ യോഗ്യത ഉള്ളവർക്ക് അവസരം
എംടിഎസ്, ഡ്രൈവർ, സയന്റിഫിക് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഹെഡ് ക്ലാർക്ക്, കൺസർവേഷൻ അസിസ്റ്റന്റ് ടെക്നിക്കൽ, ജൂനിയർ കമ്പ്യൂട്ടർ, തുടങ്ങിയ ഒഴിവിലേക്കാണ് നിയമനം.
വിവിധ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് 3261ഒഴിവുകളുടെ വിജ്ഞാപനം
തുടക്ക ശമ്പളം : 30,000 മുതൽ
വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾക്ക് ട ട c യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Comments
Post a Comment