ബാലതാരമായി വന്ന് നായികയായ നടിയാണ് എസ്‍തര്‍ അനില്‍. ദൃശ്യം സിനിമയിലെ കഥാപാത്രം ഏറെ പ്രേഷകപ്രീതി നേടി കൊടുത്തു. ഇപ്പോഴിതാ എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു
നല്ലവൻ എന്ന സിനിമയാണ് ആദ്യ ചിത്രം .ഓള്‍ എന്ന സിനിമയിലാണ് എസ്‍തര്‍ അനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
എസ്‍തര്‍ തന്നെയാണ് ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമിൽ ഷെയര്‍ ചെയ്യ്തത്. ചിത്രങ്ങൾ പകര്‍ത്തിയത് ജീസ് ജോണ്‍ .
Comments
Post a Comment