8720mah ബാറ്ററി ലൈഫിലാണ് പുതിയ Mi Pad 5 വിപണിയിൽ എത്തിയിരിക്കുന്നത്. MI PAD 5 കൂടാതെ MI PAD 5 പ്രൊ എന്നിങ്ങനെ രണ്ട് മോഡലുകളാണ് എത്തിയിരിക്കുന്നത്. 11 ഇഞ്ചിന്റെ ട്രൂ ടോൺ ഡിസ്‌പ്ലേ,120Hz റിഫ്രഷ് റേറ്റ് ,ഡോൾബി വിഷൻ,HDR10 സപ്പോർട്ട് എന്നിവയാണ് ഈ രണ്ടു മോഡലുകളുടെ പ്രത്യേകത.
Mi Pad 5 മോഡലുകൾ Qualcomm Snapdragon 860 പ്രോസ്സസറുകളിലും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലും ആണ് പ്രവർത്തിക്കുന്നത് .Mi Pad 5 മോഡലിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട് .Mi Pad 5 പ്രൊ മോഡലിൽ 5ജി വേർഷനുകൾക്ക് 50 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.Mi Pad 5 ന്റെ വില ആരംഭിക്കുന്നത് CNY 22,900 രൂപയും Mi Pad 5 പ്രൊ മോഡലുകൾക്ക് 28,700 രൂപയും ആണ് വില വരുന്നത് .
Comments
Post a Comment