അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച് നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .
കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച് നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .
റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും.
റെയിൽവ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയ മേഖലകൾ സ്വകാര്യ മേഖലക്ക് നിശ്ചിത വർഷത്തേക്ക് കൈമാറും. ഇതിൽ നിന്നുകിട്ടുന്ന അധിക വരുമാനത്തിലൂടെയാകും 6 ലക്ഷം കോടി സമാഹരിക്കുക.
Comments
Post a Comment