ജിയോയും ഗൂഗിളും ചേർന്ന് പുറത്തിറക്കുന്ന ജിയോ ഫോൺ നെക്സ്റ്റിന്റെ മുൻകൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിച്ചേക്കുo. ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ ഇപ്പോഴും 30 കോടി 2ജി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അവരെയും 4ജി നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുക എന്നത് ജിയോ ഈ സ്മാര്‍ട്ട്ഫോണിലൂടെ ലക്ഷ്യം വെക്കുന്നത്.
5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ SIM സപ്പോർട്ടും. 2500mAh ബാറ്ററിയും . ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറും ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവവര്‍ത്തിക്കുക.
Comments
Post a Comment