സഹകരണ ബാങ്കുകളില്‍ 248 ഒഴിവ് . വിവിധ സഹകരണ സംഘം/ബാങ്കുകളിലെക്കാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 248 ഒഴിവുകളുണ്ട്.നേരിട്ടുള്ള നിയമനമാണ്.
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 1.
വിശദവിവരങ്ങള്‍ക്കായി www.csebkerala.org എന്ന വെബ്‌സൈറ്റ് കാണുക.
Comments
Post a Comment