നിലവിലെ ഒഴിവുകൾ
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് - 10/2021
ജൂനിയർ ക്ലാർക്ക് / കാഷ്യർ - 11/2021
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - 12/ 2021
സിസ്റ്റം സൂപ്പർവൈസർ - 13 / 2021
ഡാറ്റാ എൻട്രി ഓപ്പറേറ്റർ - 14/2021
ടൈപ്പിസ്റ്റ് - 15/2021
വിവിധ സഹകരണ സംഘം / ബാങ്കുകളുടെ വിവിധ തസ്തികകളിലെ നിലവിലെ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നേരിട്ടുള്ള നിയമനമായിരിക്കും . പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടെയും ബദ്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. നിയമനാധികാരി ബദ്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ ആയിരിക്കും.
ഫെഡറൽ ബാങ്കുവഴിയും കേരള സംസ്ഥാന സഹകരണ ബാങ്ക് വഴിയും ചലാൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
https://www.csebkerala.org/
Comments
Post a Comment