Skip to main content

ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കൽ തർക്കത്തിൽ ആമസോണിന് അനുകൂല നിലപാടുമായി സുപ്രീംകോടതി .....റിലയൻസിന്റെ ഏറ്റെടുക്കൽ പ്രക്രീയ മരവിപ്പിച്ചു


ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വ്യവസായ ഭീമൻ റിലയൻസും ഈ - കോമേഴ്സ് മേഖലയിലെ ശക്തനായ ആമസോണും തമ്മിലെ നീണ്ട നാളത്തെ തർക്കത്തിനു വിരാമമിട്ട്  സുപ്രീം കോടതി ആമസോണിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു.
  24,713 കോടി രൂപയുടെ റിലയൻസിന്റെ ഏറ്റെടുക്കൽ നടപടി തടഞ്ഞു കൊണ്ടാണ് ഈ കോടതി ഉത്തരവ്. സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്‌റ്റേ നിലനിൽക്കുമെന്ന ആമസോണിന്റെ വാദം പരിഗണിച്ചാണ് സപ്രിംകോടതിയുടെ ഈ വിധി പുറപെടുവിച്ചത്
Future Retail, Future Enterprises, Future Lifestyle, Future Supply Chain എന്നീ ഓഹരികൾ 10 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.  Future Consumer 8.2 ശതമാനം നഷ്ടത്തിൽ അടച്ചു.

Comments

Popular posts from this blog

SOVEREIGN GOLD BOND

  എന്താണ് ആർബിഐ സോവറിൻ ഗോൾഡ് ബോണ്ട്  ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) സോവറിൻ ഗോൾഡ് ബോണ്ട് എന്നത് വ്യക്തികൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുന്നതിനായി ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച ഒരു സാമ്പത്തിക ഉപകരണമാണ്. ഇത് ഒരു ഗ്രാം സ്വർണ്ണത്തിൽ നിശ്ചയിച്ചിട്ടുള്ള ഒരു സർക്കാർ സെക്യൂരിറ്റിയാണ്, അതായത് മെച്യൂരിറ്റി സമയത്ത് ഫിസിക്കൽ സ്വർണ്ണത്തിന് പകരമായി നിക്ഷേപകർക്ക് ഈ ബോണ്ടുകൾ വാങ്ങാനും വിൽക്കാനും കഴിയും.  ആർബിഐ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ചില പ്രധാന സവിശേഷതകൾ ഇതാ:  ഇന്ത്യാ ഗവൺമെന്റ് ഇഷ്യൂ ചെയ്യുന്നത്: ബോണ്ടുകൾ ഇന്ത്യാ ഗവൺമെന്റിന് വേണ്ടി RBI ആണ് ഇഷ്യൂ ചെയ്യുന്നത്. പരമാധികാര ഗ്യാരണ്ടിയുടെ പിന്തുണയുള്ളതിനാൽ ഈ ബോണ്ടുകൾ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു.  സ്വർണ്ണത്തിന്റെ പിന്തുണയുള്ള ഉപകരണം: ബോണ്ടുകൾ സ്വർണ്ണത്തിന്റെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബോണ്ടിന്റെ മൂല്യം സ്വർണ്ണത്തിന്റെ നിലവിലുള്ള വിപണി വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ബോണ്ടും ഒരു നിശ്ചിത അളവിലുള്ള സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്നു.  കാലാവധിയും പലിശയും: ബോണ്ടിന്റെ കാ...

madhava sangamagrama

Madhava of Sangamagrama, also known as Madhava Acharya, was an Indian mathematician and astronomer who lived in the 14th century. He was born in the village of Sangamagrama (present-day Kerala, India) and is considered one of the most significant mathematicians in the Kerala school of mathematics. Madhava made several important contributions to mathematics and calculus, which laid the foundation for later developments in the field. Some of his notable contributions include: Infinite Series: Madhava is known for his work on infinite series expansions for trigonometric functions such as sine, cosine, and arctangent. He discovered a method for representing these functions as infinite series, which is similar to the modern concept of a Taylor series. His series expansions for these trigonometric functions allowed for the accurate calculation of their values. Calculus: Madhava developed a precursor to differential calculus, known as the "Kerala School of Mathematics." ...

അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച് നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .

  കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.   അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച്  നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .   റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും.   റെയിൽവ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയ മേഖലകൾ സ്വകാര്യ മേഖലക്ക് നിശ്ചിത വർഷത്തേക്ക് കൈമാറും.  ഇതിൽ നിന്നുകിട്ടുന്ന അധിക വരുമാനത്തിലൂടെയാകും 6 ലക്ഷം കോടി സമാഹരിക്കുക.