Skip to main content

Posts

Showing posts from May, 2023

How to start a blog???.......

A blog is a website or a section of a website that contains regularly updated articles or posts, typically written in an informal or conversational style. The word "blog" is a shortened form of "weblog," which refers to an online journal or diary. Blogs are often maintained by individuals or small groups who share their thoughts, opinions, experiences, and expertise on various topics. They serve as platforms for people to express themselves, provide information, entertain, educate, or engage with their readers. Bloggers can cover a wide range of subjects, including personal interests, hobbies, travel, fashion, technology, health, cooking, parenting, and many more. The entries on a blog, known as blog posts, are typically displayed in reverse chronological order, with the most recent post appearing at the top. Readers can navigate through the blog by scrolling or using navigation menus to access different categories or topics. Blogs often allow readers to...

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം E M I - ആയി അടക്കാം!!!...

നിങ്ങൾ ഒരു സാധാരണക്കാരനാണോ?...  ◾നിങ്ങളുടെ വരുമാനത്തെ മാത്രം ആശ്രയിചാണോ കുടുംബം ജീവിക്കുന്നത് ?.. ◾നിങ്ങളുടെ കുടുംബത്തിന്  ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടൊ?... ഇന്നത്തെ കാഘട്ടത്തിൽ വർദ്ധി്ചുവരുന്ന ഹോസ്പിറ്റൽ ചിലവുകൾ ഹെൽത്ത് ഇൻഷ്വറൻസിനെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റികൊണ്ടിരിക്കുകയാണ് . പലരും ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നത് ഉയർന്ന പ്രീമിയം അടയ്ക്കേണ്ട ബുദ്ധിമുട്ട് കാരണമാണ്.  സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ഉയർന്ന പ്രായം ഉള്ളവർക്കും അസുഖ ബാധിതനായ ആളുകൾക്കും ഉയർന്ന പ്രീമിയം അടക്കേണ്ടതായി വരുന്നു . എല്ലാ വർഷവും ഉയർന്ന ഒരു തുക അടക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരെയും ഇൻഷുറൻസ് വേണ്ട എന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്.  ക്യാൻസർ, ഹൃദയസ്തംനം മുതലായ രോഗങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ആളുകൾക്ക് അതിൻ്റെ ചികിത്സ ചിലവിനെ പറ്റി അറിയാം. അത്തരം ആളുകൾ പലപ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഓടി നടക്കുന്നത് കാണാറുണ്ട് . പല ഇൻഷുറൻസ് കമ്പനികളും ഇത്തരം രോഗങ്ങൾ വന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ കൊടുക്കാറില്ല ഇനി ഏതെങ്കിലും കമ്...