സൗജന്യ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് ചെയ്യൂ മാസം കുറഞ്ഞത് 10000 രൂപ വരുമാനം നേടു.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന DDUGK പദ്ധതി പ്രകാരം ALEAP (Association of Lady Entrepreneurs of India) അക്കാദമി വെച്ച് നടത്തുന്ന "NURSING ASSISTANT" കോഴ്സിലേക് അപേക്ഷകൾ ക്ഷണിക്കുന്നു ...
പ്രത്യേകതകൾ
- കോഴ്സുകൾ തികച്ചും സൗജന്യം.
- SSC സർട്ടിഫിക്കറ്റ്
- സൗജന്യ താമസവും ഭക്ഷണവും
- സൗജന്യ യൂണിഫോമും പഠനോപകാരണങ്ങളും
- വ്യക്തിത്വ വികസന ക്ലാസുകൾ
- കമ്പ്യൂട്ടർ പഠനം
- പഠനകാലയളവിൽ ഉപയോഗിക്കുവാൻ ഓരോരുത്തർക്കും സ്മാർട്ട് ടാബുകൾ
- സ്മാർട്ട് ക്ലാസ്സ്റൂം
- SPOKEN ENGLISH പരിശീലനം
- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള ക്ലാസ് മുറികളും ഹോസ്റ്റൽ മുറികളും
- കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന എല്ലാവര്ക്കും വിവിധ Multi Speciality Hospital കളിൽ ജോലി.
യോഗ്യത
• വയസ് : 18 മുതൽ 35 വരെ
• വിദ്യാഭാസ യോഗ്യത : SSLC Pass / +2 / Degree
• പ്രവേശനം യുവതികൾക് മാത്രം
• ജില്ല : മലപ്പുറം , കോഴിക്കോട് , കോട്ടയം , തൃശൂർ , ആലപ്പുഴ
• Category : മുസ്ലിം , ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട എല്ലാവർക്കും , ഹിന്ദു വിഭാഗത്തിൽ SC , ST വിഭാഗക്കാർക് മാത്രം
അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ ഉൾപെടുന്നവരായിരിക്കണം
ഓൺലൈൻ അപേക്ഷിക്കുന്നതിനു:
https://docs.google.com/forms/d/1Vxsw5h8kDLYuA2sjSKspflK52xNgnKBdcDJgTwmLWTg/edit?usp=drivesdk
Comments
Post a Comment